ഞായറാഴ്ച ബൈബിൾ പ്രകാര ശബ്ബത്താണോ?
ആഗസ്റ്റ് 12-ന് ബുധനാഴ്ച രാവിലെ വത്തിക്കാനിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ ഒരു റേഡിയോ പ്രസംഗം നടത്തി. ഞായറാഴ്ച്ചയുടെ ആചരണത്തെക്കുറിച്ച് തനിക്ക് എന്തുതോന്നുന്നുവെന്നും അമേരിക്കയിലെ ഫിലാഡൽഫിയയിൽ സെപ്റ്റംബറിലെ തന്റെ അവതരണത്തിന്റെ അജണ്ടയിൽ അതിന് ഒരു പ്രധാന പങ്കുണ്ട്