നമ്മുടെ ബലഹീനതകളിൽ ദൈവം ക്ഷമയുള്ളവനാണോ?
ദൈവം തീർച്ചയായും നമ്മുടെ ബലഹീനതകൾ മനസ്സിലാക്കുകയും നമ്മോട് ക്ഷമ കാണിക്കുകയും ചെയ്യുന്നു. ബൈബിൾ നമ്മോടു പറയുന്നു: “നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു. അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു…