സങ്കീൎത്തനങ്ങൾ 98

പങ്കിടുക

1 യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ;

2 യഹോവ തന്റെ രക്ഷയെ അറിയിച്ചും ജാതികൾ കാൺകെ തന്റെ നീതിയെ വെളിപ്പെടുത്തിയുമിരിക്കുന്നു.

3 അവൻ യിസ്രായേൽഗൃഹത്തിന്നു തന്റെ ദയയും വിശ്വസ്തതയും ഓൎത്തിരിക്കുന്നു;

4 സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആൎപ്പിടുവിൻ;

5 കിന്നരത്തോടെ യഹോവെക്കു കീൎത്തനം ചെയ്‌വിൻ;

6 കാഹളങ്ങളോടും തൂൎയ്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിപ്പിൻ!

7 സമുദ്രവും അതിന്റെ നിറെവും

8 പ്രവാഹങ്ങൾ കൈകൊട്ടട്ടെ;

9 അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു;