സങ്കീൎത്തനങ്ങൾ 61

പങ്കിടുക

1 ദൈവമേ, എന്റെ നിലവിളി കേൾക്കേണമേ;

2 എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ

3 നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ

4 ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും;

5 ദൈവമേ, നീ എന്റെ നേൎച്ചകളെ കേട്ടു,

6 നീ രാജാവിന്റെ ആയുസ്സിനെ ദീൎഘമാക്കും;

7 അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും;

8 അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീൎത്തിക്കയും