ഹോം › ബൈബിൾ › സങ്കീൎത്തനങ്ങൾ › അധ്യായം 150 സങ്കീൎത്തനങ്ങൾ 150 പങ്കിടുക തിരയുക 1 യഹോവയെ സ്തുതിപ്പിൻ;2 അവന്റെ വീൎയ്യപ്രവൃത്തികൾനിമിത്തം അവനെ സ്തുതിപ്പിൻ;3 കാഹളനാദത്തോടെ അവനെ സ്തുതിപ്പിൻ;4 തപ്പിനോടും നൃത്തത്തോടും കൂടെ അവനെ സ്തുതിപ്പിൻ;5 ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ;6 ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; ← മുൻ അധ്യായം അടുത്ത അധ്യായം →