സങ്കീൎത്തനങ്ങൾ 15

പങ്കിടുക

1 യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാൎക്കും?

2 നിഷ്കളങ്കനായി നടന്നു നീതി പ്രവൎത്തിക്കയും

3 നാവുകൊണ്ടു കുരള പറയാതെയും

4 വഷളനെ നിന്ദ്യനായി എണ്ണുകയും

5 തന്റെ ദ്രവ്യം പലിശെക്കു കൊടുക്കാതെയും