സങ്കീൎത്തനങ്ങൾ 141

പങ്കിടുക

1 യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു;

2 എന്റെ പ്രാൎത്ഥന തിരുസന്നിധിയിൽ ധൂപമായും

3 യഹോവേ, എന്റെ വായ്ക്കു ഒരു കാവൽ നിൎത്തി,

4 ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ

5 നീതിമാൻ എന്നെ അടിക്കുന്നതു ദയ;

6 അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്നു തള്ളിയിടും;

7 നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ

8 കൎത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു;

9 അവർ എനിക്കു വെച്ചിരിക്കുന്ന കണിയിലും

10 ഞാൻ ഒഴിഞ്ഞുപോകുമ്പോഴേക്കു