സങ്കീൎത്തനങ്ങൾ 128

പങ്കിടുക

1 യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ;

2 നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും;

3 നിന്റെ ഭാൎയ്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും

4 യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.

5 യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും;

6 നിന്റെ മക്കളുടെ മക്കളെയും നീ കാണും.