സങ്കീൎത്തനങ്ങൾ 114

പങ്കിടുക

1 യിസ്രായേൽ മിസ്രയീമിൽനിന്നും

2 യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും

3 സമുദ്രം കണ്ടു ഓടി; യോൎദ്ദാൻ പിൻവാങ്ങിപ്പോയി.

4 പൎവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും

5 സമുദ്രമേ, നീ ഓടുന്നതെന്തു?

6 പൎവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും

7 ഭൂമിയേ, നീ കൎത്താവിന്റെ സന്നിധിയിൽ,

8 അവൻ പാറയെ ജലതടാകവും