1 യഹോവെക്കു സ്തോത്രം ചെയ്വിൻ;
2 യഹോവ വൈരിയുടെ കയ്യിൽനിന്നു വീണ്ടെടുക്കയും
3 ദേശങ്ങളിൽനിന്നു കൂട്ടിച്ചേൎക്കയും ചെയ്തവരായ
4 അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ ഉഴന്നുനടന്നു;
5 അവർ വിശന്നും ദാഹിച്ചും ഇരുന്നു;
6 അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു;
7 അവർ പാൎപ്പാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന്നു
8 അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും
9 അവൻ ആൎത്തിയുള്ളവന്നു തൃപ്തിവരുത്തുകയും
10 ദൈവത്തിന്റെ വചനങ്ങളോടു മത്സരിക്കയും
11 അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ -
12 അവരുടെ ഹൃദയത്തെ അവൻ കഷ്ടതകൊണ്ടു താഴ്ത്തി;
13 അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു;
14 അവൻ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു;
15 അവർ യഹോവയെ, അവന്റെ നന്മയെ ചൊല്ലിയും
16 അവൻ താമ്രകതകുകളെ തകൎത്തു,
17 ഭോഷന്മാർ തങ്ങളുടെ ലംഘനങ്ങൾ ഹേതുവായും
18 അവൎക്കു സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി;
19 അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു;
20 അവൻ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി;
21 അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും
22 അവർ സ്തോത്രയാഗങ്ങളെ കഴിക്കയും
23 കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ,
24 അവർ യഹോവയുടെ പ്രവൃത്തികളെയും
25 അവൻ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു,
26 അവർ ആകാശത്തിലേക്കു ഉയൎന്നു,
27 അവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു;
28 അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു;
29 അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി.
30 ശാന്തത വന്നതുകൊണ്ടു അവർ സന്തോഷിച്ചു;
31 അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും
32 അവർ ജനത്തിന്റെ സഭയിൽ അവനെ പുകഴ്ത്തുകയും
33 നിവാസികളുടെ ദുഷ്ടതനിമിത്തം
34 നീരുറവുകളെ വരണ്ട നിലവും
35 അവൻ മരുഭൂമിയെ ജലതടാകവും
36 വിശന്നവരെ അവൻ അവിടെ പാൎപ്പിച്ചു;
37 മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും
38 അവൻ അനുഗ്രഹിച്ചിട്ടു അവർ അത്യന്തം പെരുകി;
39 പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി
40 അവൻ പ്രഭുക്കന്മാരുടെമേൽ നിന്ദ പകരുകയും
41 അവൻ ദരിദ്രനെ പീഡയിൽനിന്നു ഉയൎത്തി
42 നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും;
43 ജ്ഞാനമുള്ളവർ ഇവയെ ശ്രദ്ധിക്കും;