ഒരു മനുഷ്യന്റെ മരണം എല്ലാ മനുഷ്യരുടെയും ജീവിതത്തിന് എങ്ങനെ പ്രായശ്ചിത്തമാകും?

ക്രിസ്തുവിന്റെ മരണം ലോകത്തിന് പാപപരിഹാരം നൽകുന്നു “അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ. (1 യോഹന്നാൻ 2:2). “പ്രാപനം” എന്ന വാക്കിന്റെ അർത്ഥം പാപപരിഹാരം അല്ലെങ്കിൽ ഒരു