നിഷിദ്ധവിവാഹാത്തെ കുറിച്ച് ബൈബിൾ എന്തു പറയുന്നു?
നിഷിദ്ധവിവാഹാത്തെ കുറിച്ച് ബൈബിൾ എന്തു പറയുന്നു? ദൈവം ആദാമിന് ഭാര്യ ഹവ്വയെ നൽകിയപ്പോൾ ബൈബിൾ ആരോഗ്യകരമായ ലൈംഗിക ബന്ധങ്ങളുടെ വ്യക്തമായ ചിത്രം നൽകി. അവർക്കുണ്ടായിരുന്ന ലൈംഗികബന്ധം പവിത്രവും ഭാര്യാഭർത്താക്കന്മാരും എന്ന നിലയിൽ അവർക്ക് മാത്രമായി കരുതേണ്ടതായിരുന്നു.