വംശങ്ങളുടെ ഉത്ഭവം എന്താണ്?
വംശങ്ങളുടെ ഉത്ഭവം ‘വംശം’ എന്ന പദം ബൈബിളിൽ കാണപ്പെടുന്ന ഒന്നല്ല, മറിച്ച് മനുഷ്യരായ നമ്മൾ വ്യത്യസ്തരായി കാണപ്പെടുന്നത് എന്തുകൊണ്ടാണെന്ന് നിർവചിക്കാൻ ഉപയോഗിക്കുന്ന ഒരു ആധുനിക പദമാണ്. ബൈബിൾ പറയുന്നതനുസരിച്ച്, നാമെല്ലാവരും ഒരേ മാതാപിതാക്കളായ ആദാമിലും ഹവ്വായിലും