“അവരുടെ പുഴു മരിക്കുന്നില്ല” എന്നത് നരകം എന്നേക്കും നിലനിൽക്കുമെന്ന് സൂചിപ്പിക്കുന്നില്ലേ?
യേശു പറഞ്ഞു, “ നിന്റെ കണ്ണു നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതു രണ്ടുകണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു. അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല” (മർക്കോസ് 9:47, 48). ഈ ഭാഗത്തിൽ, “നരകം”…