മഹാകഷ്ടം എപ്പോൾ സംഭവിക്കും?
മഹാകഷ്ടം “ആ സമയത്തു മീഖായേൽ എഴുന്നേൽക്കും; ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത മഹാകഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തിൽ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷ പ്രാപിക്കും” (ദാനിയേൽ 12:1). ക്രിസ്തുവിന്റെ രണ്ടാം