യേശുവും പിതാവും ഒരേ വ്യക്തിയാണോ?
യേശുവും പിതാവും വ്യക്തമായും വേറിട്ടുനിൽക്കുന്നവരും വ്യത്യസ്തരുമായ വ്യക്തികളാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു. പഴയതും പുതിയതുമായ നിയമഭാഗങ്ങളിൽ ചിലത് നമുക്ക് സൂക്ഷ്മമായി നോക്കാം: ഒരു ദൈവം ദൈവം ഏകനാണെന്ന് പഴയ നിയമം പ്രഖ്യാപിക്കുന്നു (ആവർത്തനം 6:4; യെശയ്യാവ് 44:6,