ഹോം › ബൈബിൾ › മത്തായി › അധ്യായം 22 › വാക്യം 37-39 മത്തായി 22:37-39 പങ്കിടുക തിരയുക 37 യേശു അവനോടു: നിന്റെ ദൈവമായ കൎത്താവിനെ നീ പൂൎണ്ണഹൃദയത്തോടും പൂൎണ്ണാത്മാവോടും പൂൎണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം.38 ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം:39 കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ← മുൻ അധ്യായം പൂർണ്ണ അധ്യായം കാണുക അടുത്ത അധ്യായം →