ഹോം › ബൈബിൾ › ഉല്പത്തി › അധ്യായം 30 › വാക്യം 14 ഉല്പത്തി 30:14 പങ്കിടുക തിരയുക 14 കോതമ്പുകൊയിത്തുകാലത്തു രൂബേൻ പുറപ്പെട്ടു വയലിൽ ദൂദായിപ്പഴം കണ്ടു തന്റെ അമ്മയായ ലേയയുടെ അടുക്കൽ കൊണ്ടുവന്നു. റാഹേൽ ലേയയോടു: നിന്റെ മകന്റെ ദൂദായിപ്പഴം കുറെ എനിക്കു തരേണം എന്നു പറഞ്ഞു. ← മുൻ അധ്യായം പൂർണ്ണ അധ്യായം കാണുക അടുത്ത അധ്യായം →