ഹോം › ബൈബിൾ › ഉല്പത്തി › അധ്യായം 3 › വാക്യം 4-5 ഉല്പത്തി 3:4-5 പങ്കിടുക തിരയുക 4 പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം;5 അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു. ← മുൻ അധ്യായം പൂർണ്ണ അധ്യായം കാണുക അടുത്ത അധ്യായം →