സദൃശവാക്യങ്ങൾ 6:16-19

പങ്കിടുക

16 ആറു കാൎയ്യം യഹോവ വെറുക്കുന്നു;

17 ഗൎവ്വമുള്ള കണ്ണും വ്യാജമുള്ള നാവും

18 ദുരുപായം നിരൂപിക്കുന്ന ഹൃദയവും

19 ഭോഷ്കു പറയുന്ന കള്ളസാക്ഷിയും