സങ്കീൎത്തനങ്ങൾ 24

പങ്കിടുക

1 ഭൂമിയും അതിന്റെ പൂൎണ്ണതയും

2 സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു;

3 യഹോവയുടെ പൎവ്വതത്തിൽ ആർ കയറും?

4 വെടിപ്പുള്ള കയ്യും നിൎമ്മലഹൃദയവും ഉള്ളവൻ.

5 അവൻ യഹോവയോടു അനുഗ്രഹവും

6 ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ;

7 വാതിലുകളേ, നിങ്ങളുടെ തലകളെ ഉയൎത്തുവിൻ;

8 മഹത്വത്തിന്റെ രാജാവു ആർ?

9 വാതിലുകളേ, നിങ്ങളുടെ തലകളെ ഉയൎത്തുവിൻ;

10 മഹത്വത്തിന്റെ രാജാവു ആർ?