സങ്കീൎത്തനങ്ങൾ 131

പങ്കിടുക

1 യഹോവേ, എന്റെ ഹൃദയം ഗൎവ്വിച്ചിരിക്കുന്നില്ല;

2 ഞാൻ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു;

3 യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും