സങ്കീൎത്തനങ്ങൾ 130

പങ്കിടുക

1 യഹോവേ, ആഴത്തിൽനിന്നു ഞാൻ നിന്നോടു നിലവിളിക്കുന്നു;

2 കൎത്താവേ, എന്റെ പ്രാൎത്ഥന കേൾക്കേണമേ;

3 യഹോവേ, നീ അകൃത്യങ്ങളെ ഓൎമ്മവെച്ചാൽ

4 എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം

5 ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു;

6 ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ,

7 യിസ്രായേലേ, യഹോവയിൽ പ്രത്യാശവെച്ചുകൊൾക;

8 അവൻ യിസ്രായേലിനെ അവന്റെ