ഹോം › ബൈബിൾ › സങ്കീൎത്തനങ്ങൾ › അധ്യായം 100 സങ്കീൎത്തനങ്ങൾ 100 പങ്കിടുക തിരയുക 1 സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആൎപ്പിടുവിൻ.2 സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ;3 യഹോവ തന്നേ ദൈവം എന്നറിവിൻ;4 അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടെ വരുവിൻ;5 യഹോവ നല്ലവനല്ലോ, ← മുൻ അധ്യായം അടുത്ത അധ്യായം →