ഹോം › ബൈബിൾ › ലൂക്കൊസ് › അധ്യായം 17 › വാക്യം 26-27 ലൂക്കൊസ് 17:26-27 പങ്കിടുക തിരയുക 26 നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും.27 നോഹ പെട്ടകത്തിൽ കടന്ന നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു. ← മുൻ അധ്യായം പൂർണ്ണ അധ്യായം കാണുക അടുത്ത അധ്യായം →