ഹോം › ബൈബിൾ › യോഹന്നാൻ › അധ്യായം 1 › വാക്യം 1-3 യോഹന്നാൻ 1:1-3 പങ്കിടുക തിരയുക 1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.2 അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.3 സകലവും അവൻമുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. ← മുൻ അധ്യായം പൂർണ്ണ അധ്യായം കാണുക അടുത്ത അധ്യായം →