ഹോം › ബൈബിൾ › യെശയ്യാവു › അധ്യായം 61 › വാക്യം 10 യെശയ്യാവു 61:10 പങ്കിടുക തിരയുക 10 ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; മണവാളൻ തലപ്പാവു അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാൽ തന്നെത്താൻ അലങ്കരിക്കുന്നതുപോലെയും അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു. ← മുൻ അധ്യായം പൂർണ്ണ അധ്യായം കാണുക അടുത്ത അധ്യായം →