ഹോം › ബൈബിൾ › ഇയ്യോബ് › അധ്യായം 25 ഇയ്യോബ് 25 പങ്കിടുക തിരയുക 1 അതിന്നു ശൂഹ്യനായ ബില്ദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:2 ആധിപത്യവും ഭയങ്കരത്വവും അവന്റെ പക്കൽ ഉണ്ടു;3 അവന്റെ സൈന്യങ്ങൾക്കു സംഖ്യയുണ്ടോ?4 മൎത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും?5 ചന്ദ്രന്നുപോലും ശോഭയില്ലല്ലോ;6 പിന്നെ പുഴുവായിരിക്കുന്ന മൎത്യനും ← മുൻ അധ്യായം അടുത്ത അധ്യായം →