എന്റെ ചുറ്റുമുള്ള ആളുകൾക്ക് വിശ്വാസം നഷ്ടപ്പെടുമ്പോൾ ഞാൻ എന്തുചെയ്യും?
ബൈബിൾ അവസാന നാളുകളുടെ ഒരു ചിത്രം നൽകുന്നു: “മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും