Article
നമ്മൾ ഒരു പാപം ചെയ്യുമ്പോൾ നമ്മുടെ കാവൽ മാലാഖ എങ്ങനെ പ്രതികരിക്കും?
മാലാഖമാർനാം പാപം ചെയ്യുമ്പോൾ ദൈവം തന്റെ മുഖം തിരിക്കുമെന്ന് ബൈബിൾ പറയുന്നു. “നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങൾക്കു